രാഹുലിന് പ്രതിപക്ഷ നേതൃസ്ഥാനം ചോദിക്കാനാകും; 55 സീറ്റ് ആവശ്യമില്ലെന്ന് വിദഗ്ധര്‍


പ്രതിപക്ഷ നേതൃസ്ഥാനം ഒരു പാര്‍ട്ടിക്ക് നല്‍കാന്‍ സഭയുടെ ആകെ അംഗസംഖ്യയുടെ 10 ശതമാനം വേണമെന്നാണ് നിയമം.എന്നാല്‍ 1977ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ള പ്രതിപക്ഷ പാര്‍ട്ടിക്ക് പ്രതിപക്ഷ സ്ഥാനം നല്‍കാമെന്ന് നിര്‍ദ്ദേശിക്കുന്നുവെന്നാണ് വിദഗ്ധരുടെ വാദം. കഴിഞ്ഞ തവണ ഇതേ ആവശ്യമുന്നയിച്ചെങ്കിലും സ്പീക്കര്‍ തള്ളുകയായിരുന്നു.

Video Top Stories