കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഷര്‍ഷം, അസഭ്യവര്‍ഷം; ദൃശ്യങ്ങള്‍

പോളിംഗ് നടക്കുന്ന ദില്ലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും ഏറ്റുമുട്ടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അല്‍ക്ക ലാംബ ആം ആദ്മി പ്രവര്‍ത്തകനെ തല്ലാനൊരുങ്ങി. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് അറിയിച്ചു.
 

Video Top Stories