ജഡ്ജി എസ് മുരളീധറിന്റെ സ്ഥലംമാറ്റത്തിൽ വിവാദം മുറുകുന്നു

ദില്ലി കലാപത്തിൽ പൊലീസിനെ വിമർശിച്ച ഹൈക്കോടതി ജഡ്ജി എസ് മുരളീധറിന്റെ സ്ഥലംമാറ്റത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. എന്നാൽ ഇത് മുൻകൂട്ടി നിശ്ചയിച്ച സ്ഥലംമാറ്റമാണ് എന്നാണ് നിയമമന്ത്രി രവിശങ്കർ പ്രസാദിന്റെ വിശദീകരണം. 

Video Top Stories