'ചര്‍ച്ചയ്ക്ക് തയ്യാറെങ്കില്‍ വാതില്‍ തുറന്നിട്ടിരിക്കുന്നു'; കമലിനെ ക്ഷണിച്ച് കോണ്‍ഗ്രസ്

നടന്‍ കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. കമലിന് കോണ്‍ഗ്രസിന് ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പിസിസി അധ്യക്ഷന്‍ വ്യക്തമാക്കി. ഒരേ മനസ്സുള്ളവര്‍ ഒരുമിച്ച് നില്‍ക്കണമെന്നും ചര്‍ച്ചയ്ക്ക് തയ്യാറെങ്കില്‍ വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്നും കെഎസ് അളഗിരി വ്യക്തമാക്കി. 

Video Top Stories