കര്‍ണാടകയില്‍ മുഖ്യമന്ത്രി പദം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കില്ല

കോണ്‍ഗ്രസും ജെഡിഎസും കൂടിയാലോചനകള്‍ തുടരുകയാണ് കര്‍ണാടകയില്‍. കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയായി തുടരണമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ജെഡിഎസ് ഉടന്‍ നിയമസഭാകക്ഷിയോഗം ചേരും.
 

Video Top Stories