പ്രധാനമന്ത്രി പദം കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ലെന്ന് കോണ്‍ഗ്രസ്;ബിജെപി അധികാരത്തില്‍ എത്തുന്നത് തടയണം

ബിജെപിക്ക് എതിരെ എല്ലാപാര്‍ട്ടികളെയും അണിനിരത്താനുള്ള നിര്‍ണ്ണായക നീക്കവുമായി കോണ്‍ഗ്രസ് .പ്രാദേശിക പാര്‍ട്ടിയുടെ നേതാവിന് പ്രധാനമന്ത്രി പദം നല്‍കാന്‍ തയാറെന്ന സൂചനയും കോണ്‍ഗ്രസ് നല്‍കുന്നു
 

Video Top Stories