തോക്കുമായി എത്തി അക്രമികള്‍, കല്ലേറും തീവെപ്പും; ദില്ലിയില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു

പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഏറ്റുമുട്ടിയതോടെ ദില്ലി നഗരത്തിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ സംഘര്‍ഷം. ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. നിരവധി വാഹനങ്ങള്‍ അക്രമികള്‍ തീവെച്ചു. ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞു.
 

Video Top Stories