കൊറോണ: സിംഗപ്പൂരിലേക്ക് ആവശ്യമില്ലാതെ യാത്ര ചെയ്യരുതെന്ന് കേന്ദ്രം

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സിംഗപ്പൂരിലേക്ക് യാത്രാനിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. ചൈന, ഹോങ്കോങ് തുടങ്ങിയ പത്ത് രാജ്യങ്ങളിലെ യാത്രക്കാരെ നിയന്ത്രിക്കാനും സര്‍ക്കാര്‍ നിര്‍ദേശം. വൈറസ് വ്യാപിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ആശങ്കയറിയിച്ചു.
 

Video Top Stories