കോര്‍പ്പറേഷന്‍,ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ ചാണകമെറിഞ്ഞ് കച്ചവടക്കാര്‍

ബംഗളൂരുവില്‍ തീവ്രബാധിത പ്രദേശമായ കലാശിപാളയില്‍ തുറന്ന കടകള്‍ അടപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ അതിക്രമം. കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ദേഹത്ത് കച്ചവടക്കാര്‍ ചാണകം തളിച്ചു.
 

Video Top Stories