പൊന്നോമനകളെ സ്‌നേഹത്തോടെ വിളിക്കാന്‍ വൈറസിന്റെ പേരിട്ട് റായ്പൂരിലെ ഈ ദമ്പതികള്‍!


ഛത്തീസ്ഗഡ് റായ്പൂര്‍ സ്വദേശിനിയായ പ്രീതി വര്‍മ്മയ്ക്കും വിനയ് വര്‍മ്മയ്ക്കും തങ്ങളുടെ ഇരട്ടക്കുട്ടികള്‍ക്ക് പേരിടാന്‍ ആലോചിച്ച് ബുദ്ധിമുട്ടേണ്ടി വന്നില്ല. ലോകത്തെ ഭീതിയിലാക്കിയ വൈറസിന്റെ രണ്ട് പേരുകളാണ് അവര്‍ തങ്ങളുടെ ഇരട്ടക്കുട്ടികള്‍ക്ക് ഇട്ടത്. 

Video Top Stories