Asianet News MalayalamAsianet News Malayalam

കൊവിഡ് 19; പൊതുപരിപാടികള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ ഈ മാസം 31 വരെ പഞ്ചിംഗ് ഒഴിവാക്കി. ദില്ലിയില്‍ ഒരാള്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 31 ആയി.