ദേശീയ ലോക്ക് ഡൗണ്‍ നീട്ടിയേക്കും; കൂടുതല്‍ ഇളവുകളുണ്ടാകുമെന്നും സൂചന

ദേശീയ ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന. മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി മോദിയുടെ യോഗം അവസാനിച്ചു. കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ആവശ്യപ്പെട്ടത്. ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ മതിയെന്ന നിലപാടിലാണ് കേന്ദ്രം. 

Video Top Stories