Asianet News MalayalamAsianet News Malayalam

രാജ്യത്ത് കൊവിഡ് പ്രതിദിന കേസ് മൂവായിരത്തിന് മുകളിൽ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിന് മുകളിൽ.

രാജ്യത്ത് കൊവിഡ് പ്രതിദിന കേസ് മൂവായിരത്തിന് മുകളിൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിന് മുകളിൽ. നാലാം തരം​ഗത്തിന്റെ സൂചനയല്ലെന്ന് വിദ​ഗ്ധർ.