പശുവിറച്ചി കടത്തിയെന്നാരോപിച്ച് യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം

പശുവിറച്ചി കടത്തിയെന്നാരോപിച്ച് ദില്ലി ഗുരുഗ്രാമില്‍ യുവാവിനെ ചുറ്റികയ്ക്കടിച്ച് കൊല്ലപ്പെടുത്താന്‍ ശ്രമം. ക്രൂരമായി മര്‍ദ്ദനമേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരെയും ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.
 

Video Top Stories