എക്‌സിറ്റ് പോള്‍ തള്ളി തൃണമൂല്‍; ബംഗാളില്‍ റീപോളിംഗ് വേണമെന്നാവശ്യപ്പെട്ട് ബിജെപിയും സിപിഎമ്മും

പരാജയം തിരിച്ചറിഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസ് അവസാനഘട്ട വോട്ടെടുപ്പില്‍ അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് ബിജെപി ആരോപിക്കുന്നു. 8 മണ്ഡലങ്ങളില്‍ റീപോളിംഗ് വേണമെന്നാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും ആവശ്യം. അതിനിടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തി.

Video Top Stories