ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു; ക്യാമ്പസിനകത്ത് പൊലീസ് സുരക്ഷ കൂട്ടി

ജെഎന്‍യു ആക്രമണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷിനെ ചോദ്യം ചെയ്യുന്നു. വലിയ സുരക്ഷയാണഅ ഇതിനോടനുബന്ധിച്ച് പൊലീസ് ക്യാമ്പസില്‍ ഒരുക്കിയിരിക്കുന്നത്. അതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ക്യാമ്പസിലെത്തി വിദ്യാര്‍ഥികളെ കണ്ടു.
 

Video Top Stories