രാജസ്ഥാനില്‍ നാടകീയ നീക്കങ്ങള്‍; കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം രാവിലെ, പങ്കെടുക്കില്ലെന്ന് സച്ചിന്‍ പൈലറ്റ്


രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. മുഖ്യമന്ത്രി അശോക് ഗലോട്ടിനെതിരെ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള നീക്കം മറികടക്കാനുള്ള നിര്‍ണ്ണായക യോഗങ്ങള്‍ ഇന്ന് ജയ്പൂരില്‍ ചേരും. രാവിലെ പത്തരയ്ക്ക് രാജസ്ഥാന്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരും.

Video Top Stories