നിര്‍ഭയ കേസ് പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ തള്ളി

നിര്‍ഭയ കേസില്‍ തിരുത്തല്‍ ഹര്‍ജികള്‍ തള്ളി. ജസ്റ്റിസ് എന്‍ വി രമണയുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഈ മാസം 22ന് വധശിക്ഷ നടപ്പാക്കും.
 

Video Top Stories