Asianet News MalayalamAsianet News Malayalam

കനത്തനാശം വിതച്ച് ഫോനി, കേന്ദ്രം 1000 കോടി ധനസഹായം പ്രഖ്യാപിച്ചു

കനത്തനാശം വിതച്ച് ഒഡീഷ തീരത്ത് ആഞ്ഞുവീശിയ ഫോനി ചുഴലിക്കാറ്റിന്റെ വേഗം പശ്ചിമബംഗാളിന്റെ തീരത്തേക്കെത്തിയപ്പോള്‍ 135 കിലോമീറ്ററായി കുറഞ്ഞു. പുരിയില്‍ മൂന്നുപേര്‍ മരിക്കുകയും നൂറുകണക്കിന് വീടുകള്‍ തകരുകയും ചെയ്തു.