ഇനി ചൈനീസ് പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കണം; സേനാമേധാവികള്‍ക്ക് നിര്‍ദ്ദേശവുമായി പ്രതിരോധ മന്ത്രി
ചൈനയുടെ ഏത് പ്രകോപനത്തെയും നേരിടാന്‍ സേനാവിഭാഗങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം സര്‍ക്കാര്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഉന്നത തല യോഗത്തില്‍ പ്രതിരോധമന്ത്രിയാണ് സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.