ഏറ്റവും കുറവ് മരം മുറിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം രണ്ടാമത്; കണക്കിങ്ങനെ

ഇന്ത്യയിലെ വനങ്ങളില്‍ നിന്ന് നാലുവര്‍ഷത്തിനിടെ മുറിച്ചത് 9. 4 മില്യണ്‍ മരങ്ങളെന്ന് റിപ്പോര്‍ട്ട്.വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുമതിയോടെ മുറിച്ച മരങ്ങളുടെ കണക്കാണിത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രാജ്യസഭയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
 

Video Top Stories