'ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ ജിന്നയ്ക്ക് വേണ്ടിവോട്ട് തേടുന്നു': ദില്ലി ബിജെപി സ്ഥാനാര്‍ഥി കപില്‍ മിശ്ര

ദില്ലി തെരഞ്ഞെടുപ്പ് ഇന്ത്യ പാകിസ്ഥാന്‍ മത്സരമെന്ന വിവാദ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ബിജെപി സ്ഥാനാര്‍ഥി കപില്‍ മിശ്ര. 
താന്‍ പറഞ്ഞത് ദില്ലിയിലെ ജനങ്ങളുടെ മനസിന്റെ ശബ്ദമാണ്. ആം ആദ്മി സര്‍ക്കാര്‍ വന്ന പോലെ ഇറങ്ങിപ്പോകും. ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ ജിന്നയ്ക്ക് വേണ്ടി വോട്ട് തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.


 

Video Top Stories