മരണവാറന്റിന് സ്റ്റേ ഇല്ല; ഹർജി തള്ളി

മരണവാറണ്ട് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് നിർഭയ കേസ് പ്രതി മുകേഷ് സിങ് നൽകിയ ഹർജി ദില്ലി ഹൈക്കോടതി തള്ളി. മുകേഷ് സിങ്ങിന് വേണമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാം എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 
 

Video Top Stories