കലാപഭൂമിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ രക്ഷിച്ച കുട്ടി തിരികെ ജീവിതത്തിലേക്ക്

കലാപഭൂമിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ രക്ഷിച്ച 14കാരന്‍ ഫൈസാന്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരികെ വരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ടാക്‌സിയില്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും ഡ്രൈവര്‍ ഭയന്ന് ഓടിപ്പോവുകയായിരുന്നു. ഒടുവില്‍ പൊലീസ് വാഹനത്തെ സ്ഥലത്തേക്കെത്തിച്ച മാധ്യമപ്രവര്‍ത്തകരാണ് ഫൈസാന്റെ ജീവന്‍ രക്ഷിച്ചത്.
 

Video Top Stories