പലായനത്തിന്റെയും അതിജീവനത്തിന്റെയും ഓര്‍മ്മകളുമായി ധരംശാലയിലെ ടിബറ്റന്‍ ജനത

ചൈനയിലെ കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ കാലത്ത് ആയിരക്കണക്കിന് ടിബറ്റന്‍ ജനത ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഇന്ന് ഇന്ത്യയില്‍ ഉള്ള ടിബറ്റന്‍ ജനതയുടെ എണ്ണം ഒരു ലക്ഷത്തില്‍ അധികം വരും

Video Top Stories