ഏഷ്യയിലെ ഏറ്റവും വലിയ ചേരിയില്‍ കൊവിഡ് മരണം, ആശങ്കയോടെ രാജ്യം
മുംബൈ ധാരാവിയില്‍ കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചത് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയയാളെന്ന് കണ്ടെത്തി. രണ്ടുകിലോമീറ്റര്‍ പരിധിയില്‍ പത്തുലക്ഷം ആളുകള്‍ താമസിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചത് രാജ്യത്തെ തന്നെ ആശങ്കയിലാക്കിയിട്ടുണ്ട്.