'ക്ഷേത്രത്തിനുള്ളില്‍ പോലും ബലാത്സംഗം, ഇതാണോ സനാതന ധര്‍മ്മം':ദിഗ്‌വിജയ് സിംഗ്
ഇന്ന് കാവിവേഷം ധരിച്ചും ആളുകള്‍ ബലാത്സംഗം നടത്തുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. ഇതാണോ സനാതന ധര്‍മ്മമെന്ന് ചോദിക്കുന്ന അദ്ദേഹം ഇതിന് ദൈവം ക്ഷമിക്കുന്നില്ലെന്നും പറഞ്ഞു.