ദില്ലി കോൺഗ്രസ്സ് അധ്യക്ഷന് വേണ്ടിയുള്ള ചർച്ചകൾ ഊർജ്ജിതം

ഷീല ദീക്ഷിതിന്റെ മരണത്തെത്തുടർന്ന് പുതിയ ദില്ലി കോൺഗ്രസ്സ് അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങി. പഞ്ചാബ് മുൻ മന്ത്രി നവ്‌ജ്യോത് സിങ് സിദ്ധു, ശത്രുഘ്‌നൻ സിൻഹ എന്നിവരുടെ പേരുകളാണ് സജീവ പരിഗണയിലുള്ളത്. 

Video Top Stories