Asianet News MalayalamAsianet News Malayalam

ക്ഷേത്രത്തിൽ ഉച്ചഭാഷിണി ഉപയോ​ഗിക്കുന്നതിലെ തർക്കം; ​ഗുജറാത്തിൽ 42കാരനെ തല്ലിക്കൊന്നു

ഗുജറാത്തിലെ മെഹ്സാനയിൽ ഒരാളെ തല്ലിക്കൊന്നു. 6 പേർ അറസ്റ്റിൽ.

ക്ഷേത്രത്തിൽ ഉച്ചഭാഷിണി ഉപയോ​ഗിക്കുന്നതിലെ തർക്കം; ​ഗുജറാത്തിലെ മെഹ്സാനയിൽ ഒരാളെ തല്ലിക്കൊന്നു. 6 പേർ അറസ്റ്റിൽ. 42 വയസ്സുകാരനായ ജശ്വന്ത് ജി ഠാക്കൂർ ആണ് കൊല്ലപ്പെട്ടത്.