വിമതർ കോൺഗ്രസിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷയുണ്ടെന്ന് ശിവകുമാർ

വൈകിട്ട് ആറ് മണി വരെയുള്ള സമയത്തിനിടയിൽ എന്തും സംഭവിക്കാമെന്നും എംഎൽഎമാർ രാജി പിൻവലിച്ച് തിരികെയെത്തുമെന്നാണ് പ്രതീക്ഷയെന്നും കോൺഗ്രസ്സ് നേതാവ് ഡികെ ശിവകുമാർ. അതേസമയം മുംബൈയിൽ കഴിയുന്ന ഒമ്പത് വിമത എംഎൽഎമാർ  ഉച്ചയോടെ ബെംഗളൂരുവിലേക്ക് മടങ്ങുമെന്നും വിവരങ്ങളുണ്ട്.  

Video Top Stories