പൗരത്വ നിയമ ഭേദഗതിക്കെതിരെ ചെന്നൈയില്‍ ഡിഎംകെയുടെ കൂറ്റന്‍ മാര്‍ച്ച്


പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച എഡിഎംകെ നിലപാട് ശ്രീലങ്കന്‍ തമിഴ് ജനതക്ക് എതിരാണെന്ന് പ്രതിപക്ഷം പറയുന്നു.  സ്റ്റാലിന്‍, കനിമൊഴി, വൈകൊ, ചിദംബരം എന്നിങ്ങനെ പ്രധാന നേതാക്കളെല്ലാം റാലിയില്‍ പങ്കെടുക്കുന്നുണ്ട്


 

Video Top Stories