മുംബൈയില്‍ 26 നഴ്‌സുമാര്‍ക്കും 3 ഡോക്ടര്‍മാര്‍ക്കും കൊവിഡ് സ്ഥിരികരിച്ചു


രോഗം സ്ഥിരീകരിച്ച എല്ലാവരും സ്വകാര്യ അശുപത്രിയിലെ ജീവനക്കാരാണ് .ഇവരില്‍ ഭൂരിഭാഗവും മലയാളി നഴ്‌സുമാരാണ്
 

Video Top Stories