ഓടുന്ന കാറില്‍ നായയെ കെട്ടിയിട്ടു, റോഡിലൂടെ വലിച്ചിഴച്ച് ഉടമയുടെ ക്രൂരത, വീഡിയോ

രാജസ്ഥാനിലാണ് നാടിനെ നടുക്കുന്ന സംഭവം നടന്നത്. നായയെ ക്രൂരമായി കൊന്ന സംഭവത്തില്‍ മൃഗസംരക്ഷണ നിയമപ്രകാരം ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. നായയെ കെട്ടി വലിക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാരെ ഉടമ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുളുണ്ട്. 

Video Top Stories