ലോക്ക് ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡന പരാതികളുടെ എണ്ണം വര്‍ധിച്ചുവെന്ന് ദേശീയ വനിതാ കമ്മീഷന്‍

ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്ത് ഗാര്‍ഹിക പീഡനം കൂടിയെന്ന് ദേശീയ വനിതാ കമ്മീഷന്‍.മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 1 വരെ ഓണ്‍ലൈനായി ലഭിച്ചത് 257 പരാതികളാണ്. ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശില്‍ നിന്നെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞു.
 

Video Top Stories