ഭീകരര്‍ക്ക് എതിരെ പാകിസ്ഥാന്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ട്രംപ്

ഇന്ത്യക്ക് അതിര്‍ത്തി സംരക്ഷിക്കാനുളള എല്ലാ അവകാശവും ഉണ്ട്. ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മൊട്ടേര സ്റ്റേഡിയത്തില്‍ നടന്ന പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു

Video Top Stories