അര്‍ദ്ധരാത്രിയും തുറന്ന് നീതിയുടെ വാതില്‍, തൂക്കിക്കൊല്ലും മുമ്പുണ്ടായത് നാടകീയ രംഗങ്ങള്‍

ഒരു പകലും രാത്രിയും നീണ്ട നാടകീയ നടപടികള്‍ക്കൊടുവിലാണ് നിര്‍ഭയ കേസിലെ നാല് പ്രതികളെ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്. ദില്ലി ഹൈക്കോടതി ഹര്‍ജി തള്ളിയതിന് ശേഷം പ്രതികളുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിലെത്തിയതോടെ അസാധാരണ വാദമാണ് പുലര്‍ച്ചെ നടന്നത്.
 

Video Top Stories