നായയ്ക്ക് മുന്നില്‍ അഭിനയിച്ച് തകര്‍ത്ത് താറാവ്; വീഡിയോ വൈറല്‍

ഒരു നായയില്‍ നിന്നും രക്ഷപ്പെടാന്‍ ചത്തതുപോലെ അഭിനയിക്കുന്ന താറാവിന്റെ വീഡിയോ വൈറലാകുന്നു. നായ സമീപത്ത് നിന്ന് മാറുമ്പോള്‍ മാത്രമാണ് താറാവ് എഴുന്നേറ്റ് ഓടിപ്പോകുന്നത്.
 

Video Top Stories