Asianet News MalayalamAsianet News Malayalam

എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു; ഓഫീസിലെ അഞ്ച് പേരും ചികിത്സയില്‍

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശി 55കാരനായ ദാമോദരനാണ് രാജീവ് ഗാന്ധി ആശുപത്രിയില്‍ മരിച്ചത്. ഈ മാസം 12നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ 
വൃക്ക സംബന്ധമായ അസുഖം കൂടുതല്‍ മൂര്‍ച്ഛിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ  ഓഫീസിലെ അഞ്ച് പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
 
First Published Jun 17, 2020, 12:28 PM IST | Last Updated Jun 17, 2020, 12:28 PM IST