ബാലാകോട്ടിനായി വോട്ട് ചെയ്യാനുള്ള ആവശ്യവും ചട്ടലംഘനമല്ല, രണ്ടു പരാതി കൂടി തള്ളി
ഗുജറാത്തിലെ അഹമ്മദാബാദില്‍ വോട്ടെടുപ്പ് ദിവസം റോഡ് ഷോ നടത്തിയെന്ന പരാതിയിലും ബാലാകോട്ടിനെ ചൊല്ലി വോട്ട് ചോദിച്ചെന്ന പരാതിയിലും മോദിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. ഇതുവരെയുള്ള എട്ട് പരാതികളും കമ്മീഷന് തള്ളിയിട്ടുണ്ട്.