കേരളത്തിലെ അനധികൃത കയ്യേറ്റങ്ങളില്‍ വിശദീകരണം തേടി സുപ്രീംകോടതി

കേരളത്തിലെ അനധികൃത കയ്യേറ്റങ്ങളില്‍ വിശദീകരണം തേടി സുപ്രീംകോടതി. വിഷയം അതീവ ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്.
 

Video Top Stories