മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു

ബെംഗളുരു മയക്കുമരുന്ന് കേസിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ ആറ് മണിക്കൂര്‍ ഇഡി ചോദ്യം ചെയ്തിരുന്നു

 

Video Top Stories