Asianet News MalayalamAsianet News Malayalam

മൃതദേഹം കാര്‍ഗോക്ക് കൈമാറിയ ശേഷം വിമാനത്തില്‍ കയറ്റുന്നത് വിലക്കി, പ്രതിഷേധം

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുവരുന്നതില്‍ കേന്ദ്രത്തിന്റെ ഉറപ്പ് പാഴാവുന്നു. അനിശ്ചിതത്വം തുടരുമ്പോള്‍ ഒരു വിശദീകരണം പുറത്തിറക്കാന്‍ പോലും വിദേശകാര്യ മന്ത്രാലയം തയ്യാറാകാത്തത് പ്രവാസികളുടെ വലിയ പ്രതിഷേധത്തിനിടയാക്കുന്നു.