പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് കൊവിഡെന്ന് ഫേസ്ബുക്ക് ഗ്രൂപ്പില്‍ പ്രചരണം; പരാതി നല്‍കി മിസോറാം രാജ്ഭവന്‍

പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് കൊവിഡെന്ന് ഫേസ്ബുക്ക് ഗ്രൂപ്പില്‍ വ്യാജ പ്രചരണം. ഇതിനെതിരെ മിസോറാം രാജ്ഭവന്‍ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി.
 

Video Top Stories