ഡേറ്റിങ് ആപ്പുകളില്‍ വ്യാജന്മാര്‍ സജീവം, വ്യാജ പ്രൊഫൈല്‍ വഴി തട്ടിപ്പും;പണം നഷ്ടമായവരില്‍ മലയാളികളും

സൗഹൃദം വഴി സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തി ബ്ലാക്ക്‌മെയിലിംഗിലൂടെ പണം തട്ടുന്ന സംഘങ്ങള്‍ ഡേറ്റിംഗ് ആപ്പില്‍ സജീവം.  ദില്ലിയില്‍ മലയാളിയടക്കം നിരവധി പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. ഏഷ്യാനെറ്റ് ന്യൂസ് പരമ്പര, ചതിയൊരുക്കി ചാറ്റ് റൂമുകള്‍.
 

Video Top Stories