'രണ്ട് ദിവസം തിരക്കിലായിരിക്കും'; അവസാന ഫോണ്‍വിളിയില്‍ സന്തോഷ് ഭാര്യയോട് പറഞ്ഞത്...
അതിര്‍ത്തിയില്‍ ജീവന്‍ ത്യജിച്ചവരെ ആദരിച്ച് രാജ്യം. വരുന്ന രണ്ട് ദിവസം തിരക്കിലായിരിക്കുമെന്നാണ് സന്തോഷ് ബാബു ഭാര്യയോട് പറഞ്ഞത്. സന്തോഷ് ഇനി കൂടെയുണ്ടാകിലെങ്കിലും അഭിമാനമെന്ന് അമ്മയും പറയുന്നു. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബം അവരെ ഓര്‍ക്കുന്നു...