Asianet News MalayalamAsianet News Malayalam

കനത്ത നാശം വിതച്ച് ഫോനി ചുഴലിക്കാറ്റ് ഒഡീഷയുടെ തീരങ്ങളില്‍; വേഗത മണിക്കൂറില്‍ 245 കിലോമീറ്റര്‍

ഒഡീഷയ്ക്ക് പുറമെ ബംഗാള്‍, ആന്ധ്ര സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതീവ ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒഡീഷയിലെ 15 ജില്ലകളിലുള്ള 12 ലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു