കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പരിഗണിക്കുന്നു; എതിര്‍ത്ത് ഇടതുപക്ഷവും കോണ്‍ഗ്രസും


ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം.താങ്ങുവില തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കര്‍ഷകര്‍ ആശങ്കയിലാണ്

Video Top Stories