പ്രളയവും കൃഷിനാശവും; ദുരിതം തീരാതെ വടക്കേ ഇന്ത്യയിലെ കര്‍ഷകരും കുടുംബവും

അപ്രതീക്ഷിതമായ പ്രളയവും കൃഷിനാശവും മൂലവുമാണ് വടക്കേ ഇന്ത്യയിലെ ഭൂരിഭാഗം കര്‍ഷകരും ആത്മഹത്യ ചെയ്യുന്നത്. രണ്ട് വര്‍ഷത്തിനിടെ ഹരിയാനയിലെ സോനിപ്പത് ജില്ലയില്‍ മാത്രം ആത്മഹത്യ ചെയ്തത് പന്ത്രണ്ട് കര്‍ഷകരാണ്. മരിച്ചവരുടെ കുടുംബത്തിനാകട്ടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും കിട്ടിയിട്ടുമില്ല. 

Video Top Stories