ടോള്‍ബൂത്തുകളില്‍ ഫാസ്ടാഗ് നടപ്പാക്കുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി കേന്ദ്രം

ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് നടപ്പാക്കുന്നത് ഒരു മാസത്തേക്ക് നീട്ടി. ദേശീയപാതാ അതോറിറ്റിയാണ് തീരുമാനം പ്രഖ്യാപിച്ചത്. പൗരന്മാരുടെ അസൗകര്യം കണക്കിലെടുത്താണ് നടപടി.
 

Video Top Stories