മുസ്ലിങ്ങള്‍ക്ക് ഭൂമി നല്‍കുന്നത് അയോധ്യയില്‍ എവിടെ? വ്യക്തത വരുത്തണമെന്ന് ഡോ. ഫസല്‍ ഗഫൂര്‍


അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഡോ. ഫസല്‍ ഗഫൂര്‍. വിധി സങ്കീര്‍ണമാണ്, അഞ്ചേക്കര്‍ ഭൂമി മുസ്ലീങ്ങള്‍ക്ക് നല്‍കുന്നുവെന്ന് വിധി പറയുന്നു, അത് എവിടെ നല്‍കുന്നുവെന്ന് വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories